കൊടുങ്കാറ്റിനും പേമാരിക്കും മുന്നേ
ആഞ്ഞടച്ച ജാലകപ്പാളിക്കിടയില്‍
ചതഞ്ഞരഞ്ഞ വിരല്‍ത്തുമ്പ്
ആര്‍ത്തലച്ച് ഒഴുകി നിലച്ച
ജീവനദിക്കപ്പോള്‍
മരവിപ്പിന്റെ കടും നീലനിറം
ആഞ്ഞടച്ച ജാലകപ്പാളിക്കിടയില്‍
ചതഞ്ഞരഞ്ഞ വിരല്‍ത്തുമ്പ്
ആര്‍ത്തലച്ച് ഒഴുകി നിലച്ച
ജീവനദിക്കപ്പോള്‍
മരവിപ്പിന്റെ കടും നീലനിറം