തെന്നിമാറുന്ന
ഇമയനക്കങ്ങളില്‍ നിന്ന്
മിന്നി മറയുന്ന
ഒളികണ്ണുകളില്‍ നിന്ന്‍
ആള്‍കൂട്ടങ്ങളുടെ
ഉപരിതലത്തില്‍ നിന്ന്‍
സ്വകാര്യതയുടെ
പരസ്യപ്പലകകളില്‍ നിന്ന്
തൊലി ഉരിയപ്പെട്ട ഇടം
ഇടനാഴി അറ്റത്തെ
ഇരുട്ട് പുതച്ച് മാനം കാത്തു
ഇമയനക്കങ്ങളില്‍ നിന്ന്
മിന്നി മറയുന്ന
ഒളികണ്ണുകളില്‍ നിന്ന്‍
ആള്‍കൂട്ടങ്ങളുടെ
ഉപരിതലത്തില്‍ നിന്ന്‍
സ്വകാര്യതയുടെ
പരസ്യപ്പലകകളില്‍ നിന്ന്
തൊലി ഉരിയപ്പെട്ട ഇടം
ഇടനാഴി അറ്റത്തെ
ഇരുട്ട് പുതച്ച് മാനം കാത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ