ഇതു നടുപ്പേജ്...
സ്വന്തമായി ഒരു പുസ്തകം പോലും ഇല്ലാത്തവര്‍ക്ക്
ഞാന്‍ പറിച്ചു നല്കുന്നു .
സധൈര്യം വാങ്ങുക
ഔദാര്യം ആയി കാണണ്ട ...
ഒന്ന് പറിക്കുമ്പോള്‍ മറ്റെവിടെയോ വേറൊന്നു കൊഴിയുമെന്ന
ആശങ്ക എനിക്കില്ല ...........കാരണം .."നടുപ്പേജ് " ആണ്...
2011 ഫെബ്രുവരി 13, ഞായറാഴ്ച
അദൃശ്യം
പൊരിവെയിലത്തും എന്റെ നക്ഷത്രങ്ങള്‍
പ്രകാശിച്ചിരുന്നു
നീ കണ്ണടച്ച് ഇരുട്ടക്കിയ മാനത്തേകാണ്
അവ മിഴി ചിമ്മി പറന്നു പോയത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ