ചിലപ്പോഴൊക്കെ
കണ്ണാടികള്‍
എന്‍റെ നേത്രങ്ങളെ
വഞ്ചിക്കുന്നു
നിസ്സാരമായ
നിസ്സംഗതക്കുള്ളിലെ
വേലിയേറ്റങ്ങളെ
അതിസമര്‍ത്ഥമായി മറയ്ക്കുന്നു
പകലിന്റെ വാതിലുകള്‍ അടച്ച്
ഒരു നിമിഷത്തെക്കെങ്കിലും
മുന്നില്‍ തളച്ചിടുന്നു
വിശാലമായ ആകാശത്തിലേക്ക്
പടര്‍ത്താനുള്ള ചായക്കൂട്ടുകളെ
മിനുസമുള്ള പ്രതലത്തില്‍
അവ്യക്തമായി
ചേര്‍ത്ത് ഒഴുക്കുന്നു .......
കണ്ണാടികള്‍
എന്‍റെ നേത്രങ്ങളെ
വഞ്ചിക്കുന്നു
നിസ്സാരമായ
നിസ്സംഗതക്കുള്ളിലെ
വേലിയേറ്റങ്ങളെ
അതിസമര്‍ത്ഥമായി മറയ്ക്കുന്നു
പകലിന്റെ വാതിലുകള്‍ അടച്ച്
ഒരു നിമിഷത്തെക്കെങ്കിലും
മുന്നില്‍ തളച്ചിടുന്നു
വിശാലമായ ആകാശത്തിലേക്ക്
പടര്‍ത്താനുള്ള ചായക്കൂട്ടുകളെ
മിനുസമുള്ള പ്രതലത്തില്‍
അവ്യക്തമായി
ചേര്‍ത്ത് ഒഴുക്കുന്നു .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ