ഇതു നടുപ്പേജ്...
സ്വന്തമായി ഒരു പുസ്തകം പോലും ഇല്ലാത്തവര്‍ക്ക്
ഞാന്‍ പറിച്ചു നല്കുന്നു .
സധൈര്യം വാങ്ങുക
ഔദാര്യം ആയി കാണണ്ട ...
ഒന്ന് പറിക്കുമ്പോള്‍ മറ്റെവിടെയോ വേറൊന്നു കൊഴിയുമെന്ന
ആശങ്ക എനിക്കില്ല ...........കാരണം .."നടുപ്പേജ് " ആണ്...
2010 ഡിസംബർ 26, ഞായറാഴ്‌ച
ഇവിടെ ഞാനില്ല
ബാല്യത്തില്‍ നിന്നും
ഒരു കുടന്ന തുമ്പപ്പൂവുകള്‍
ഞാന്‍ സൂക്ഷിച്ചിരുന്നു
നഷ്ട നൈര്‍മല്യത്തിന്റെ പാതയില്‍
ഞാനത് വിതറിയിട്ടു.......
എന്നിലേക്കുള്ള വഴിയടയാളങ്ങളായി..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ