നിന്റെ ഇയര്റിങ്ങ്സ് നന്നായിട്ടുണ്ട്
ഈ ഹെയെര് സ്റ്റൈല്‍ ട്രെന്ടി ആണ്
ഡാര്‍ക്ക് കളര്‍ ലിപ്സ്ടിക്ക്
കുറച്ചു കൂടി മാചായിരിക്കും
ഔട്ഫിട്ടിനു ചേരുന്ന ബാഗ്
സൂപ്പര്‍ ആയിട്ടുണ്ട് ..
അവളുടെ കണ്ണുകള്‍ നിറഞ്ഞു
ആ കണ്ണുനീരില്‍ അവന് ആണെന്നറിയാതെ
അടുത്ത കമന്റ്
ഐലൈനറിന് ക്വാളിറ്റി പോരാ ........
vilayiruthalukalkkappuram irutham vananvar alle????????????
മറുപടിഇല്ലാതാക്കൂ