2011 ഫെബ്രുവരി 13, ഞായറാഴ്‌ച

നിശബ്ദം

അരണ്ട വെളിച്ചങ്ങളിലെക്ക്
കിതച്ചു കെട്ട ഇരുട്ടിന്റെ
ജട പിടിച്ച മുടികളിലാണ്
രാത്രികള്‍ അള്ളിപ്പിടിക്കുന്നത്
പുലരാന്‍ തുടങ്ങുന്ന താഴ് വാരങ്ങളില്‍ എങ്ങോ
ഒരു മഴ ഉറങ്ങി കിടക്കുന്നുണ്ടാകും
പുറത്ത് വെയില്‍ ഉദിച്ചതറിയാതെ  

1 അഭിപ്രായം:

  1. പുലരാന്‍ തുടങ്ങുന്ന താഴ് വാരങ്ങളില്‍ എങ്ങോ
    ഒരു മഴ ഉറങ്ങി കിടക്കുന്നുണ്ടാകും
    പുറത്ത് വെയില്‍ ഉദിച്ചതറിയാതെ :)

    മറുപടിഇല്ലാതാക്കൂ