വാലന്ടിന്‍സ് ഡേയില്‍ ഫിനിക്ക്സ് പക്ഷിയും ഈയാം പാറ്റയും റിയാലിറ്റി ഷോ-ല്‍
പങ്കെടുക്കാന്‍ പോയി ; ചാരത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങി പ്രണയത്തിന്റെ മഹത്വം ഉദ്ഘോഷിച്ചു ഫിനിക്സിനു ജട്ജസിന്റെ കൈയടി കിട്ടി ,കണ്ടെസ്ടന്റ്റ് ഈയാം പാറ്റയുടെ
ഗദ്ഗദം "എടുത്തു ചാടല്ലേ അളിയാ....ചിറകൊടിയും........ "
sms റേറ്റിങ്ങില്‍ മുന്നിലെത്തിയ ഈയാം പാറ്റക്ക് 2 കോടിയുടെ ഫ്ലാറ്റ്
ഫിനിക്സ് പക്ഷി എങ്ങോട്ടോ പറന്നുപോയി .ചാരം വാരാന്‍ ആയിരിക്കും അല്ലേ ????

We’re tapers too, and at our own cost die,
And we in us find th’ eagle and the dove.
The phoenix riddle hath more wit
By us; we two being one,are it;
So to one neutral thing both sexes fit.
We die and rise the same,and prove
Mysterious by this love.
ഇങ്ങനെ എഴുതിയ John Donne
പിന്നെ പ്രണയത്തിന്റെ ആരാധകന്മാരും എന്നോട് ക്ഷമിക്കുക
എങ്കിലും ഫീനിക്സിന് ആശ്വസിക്കാം, നൂറുകണക്കിന് ഈയാംപാറ്റകള്‍ ഉള്ളപ്പോള്‍, ലോകത്ത് ഫീനിക്സായി അവന് ഒരാള്‍ മാത്രമല്ലേയുള്ളൂ....
മറുപടിഇല്ലാതാക്കൂ